Our Location

A S Mithra Private Limited, First Floor, PBN Arcade, Old Manakkad Road, Near Jai Rani Public School, Thodupuzha - 685 584

Contact Us

PLEASE READ THIS PAGE CAREFULLY. IF YOU DO NOT ACCEPT THE TERMS OF USE STATED HEREIN, DO NOT USE THE WEB SITE AND ITS SERVICES. BY USING / ACCESSING THE WEBSITE - BOOKMYHOMEMAID.COM, YOU ARE INDICATING THAT YOU ACCEPT THE TERMS OF USER AND YOUR ACCEPTANCE IS BOUND BY THE PROVISIONS OF THESE TERMS OF USE, INCLUDING ANY UPDATION / REVISIONS MADE THEREIN. A S MITHRA PRIVATE LIMITED (“COMPANY") MAY REVISE THESE TERMS OF USE, INCLUDING BOOKMYHOMEMAID.COM PRIVACY STATEMENE AT ITS DISCRETION. THE COMPANY DOES NOT HAVE ANY OBLIGATION OR RESPONSIBILITY TO INFORM OR INTIMATE YOU IN ANY MANNER, DIRECTLY OR INDIRECTLY, OF THE POSTING ONCE UPDATED OR PRIOR TO SUCH UPDATION. YOUR USE OF THE WEBSITE (DEFINED BELOW) FOLLOWING ANY SUCH MODIFICATION CONSTITUTES YOUR AGREEMENT TO FOLLOW AND BE BOUND BY THE TERMS OF USE AS MODIFIED. ANY ADDITIONAL TERMS AND CONDITIONS, DISCLAIMERS, PRIVACY POLICIES AND OTHER POLICIES APPLICABLE TO GENERAL AND SPECIFIC AREAS OF THIS WEB SITE OR TO PARTICULAR CONTENT ARE ALSO CONSIDERED AS TERMS OF USE. YOU SHOULD VISIT THIS PAGE PERIODICALLY TO REVIEW THE TERMS OF USE, BECAUSE THEY ARE BINDING ON YOU. THE TERMS "YOU" AND "USER" AS USED HEREIN REFER TO ALL INDIVIDUALS AND/OR ENTITIES ACCESSING THE WEB SITE FOR ANY REASON.

A S Mithra  Private Limited, a company incorporated under the Indian Companies Act, 2013, is operating the website www.bookmyhomemaid.com. This page states the terms of use ("Terms of Use" / “Terms”) under which you (“You” / “Your”) may use BookMyHomeMaid.com, an on-line service to post and search employment opportunities and user resumes ("BookMyHomeMaid.com" or "Web Site").

These Terms of Use include the BookMyHomeMaid.com Privacy Statement (https://www.bookmyhomemaid.com/privacyPolicy.php) which is incorporated into these Terms of Use by reference. By using BookMyHomeMaid.com, You are indicating your acceptance to be bound by these Terms of Use, including the BookMyHomeMaid.com Privacy Statement.
TERMS AND CONDITIONS FOR JOB SEEKERS

ഹോം നേഴ്സ് / ഹോം മെയ്ഡ് ജോലി അവശ്യമുള്ളവരുംഎ എസ് മിത്രയും തമ്മിലുള്ള എഗ്രിമെന്‍റ്

1.    നിങ്ങളുടെ ആധാർ കാർഡിന്റെ കോപ്പി ഓഫീസിൽ സബ്മിറ്റ് ചെയ്യേണ്ടതാണ്.

2.    വീട്ടുജോലിക്കോ രോഗീപരിചരണണത്തിനോ പോകുന്നവർ വ്യക്തി ശുചിത്വം പാലിക്കേണ്ടതാണ്

3.    നിങ്ങള്‍ എ എസ് മിത്രയുടെ മീഡിയേഷനിലാണ് ജോലിക്ക് പോകുന്നത്. നിങ്ങള്‍ക്കുള്ള മാസശമ്പളമോ, അഡ്വാന്‍സോ നിങ്ങള്‍ ജോലിചെയ്യുന്ന വീട്ടില്‍ നിന്ന്  മാത്രം കൈപ്പറ്റേണ്ടതാണ്.  

4.    മാസത്തിൽ 2 ദിവസത്തിൽ  കൂടുതൽ  ലീവ്  അനുവദനീയമല്ല.

5.    എ എസ് മിത്രയുടെ മീഡിയേഷന്‍ വഴി ജോലിക്ക് കയറുന്നതിന് മുമ്പായി രജിസ്ട്രേഷന്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീ രു. 500 ക. ആദ്യം തന്നെ അടക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുവാന്‍ പണം ഇല്ലാത്തവര്‍ക്ക് അവരുടെ ആദ്യമാസത്തെ ശമ്പളത്തില്‍ ഈ രു.500 ക. കുറവുചെയ്യുന്നതായിരിക്കും 

6.    ഹോം നഴ്സ് / ഹോം മെയ്ഡ് സേവനം നിർത്തുന്നതിനു 10 ദിവസം മുൻപ് ഓഫീസിൽ അറിയിക്കേണ്ടതാണ്. സർവീസ് ചാർജ് .........................രൂപ ആദ്യ മാസത്തെ സാലറിയിൽ കുറവ് ചെയ്യുന്നതാണ്.

7.    15 ദിവസമെങ്കിലും ജോലി ചെയ്യാതെ അഡ്വാൻസ് ചോദിക്കുവാന്‍ പാടുള്ളതല്ല.  

8.    നിങ്ങളുടെ 28 ദിവസത്തെ ഡ്യൂട്ടിയാണ് ഒരുമാസമായി കണക്കാക്കുന്നത്. 28 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാല്‍ അന്ന് തന്നെയോ അടുത്ത ദിവസം ഉച്ചക്ക് മുന്‍പോ നിങ്ങളുടെ ശമ്പളം നിങ്ങള്‍ക്ക് കിട്ടിയില്ലെങ്കില്‍ ഓഫീസില്‍ വിളിച്ച് അറിയിക്കേണ്ടതാണ്.    

9.    ഡ്യൂട്ടി സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.

10.   കേരളത്തിന് പുറത്തേക്ക്  ജോലിക്ക് പോവുകയാണെങ്കില്‍ മിനിമം 6 മാസമെങ്കിലും ജോലി ചെയ്യേണ്ടതാണ്. മിനിമം 3 മാസം കഴിഞ്ഞാല്‍ മാത്രമേ നാട്ടിലേക്ക് വരാന്‍ ഫ്രീ ടിക്കറ്റ് അനുവദിക്കുകയൊള്ളു. അല്ലാത്ത പക്ഷം  ടിക്കറ്റ് ചാര്‍ജ് ശമ്പളത്തില്‍ കുറവുചെയ്യു ന്നതാണ്.    

11. വീട്ടുടമസ്ഥരുമായി തർക്കങ്ങളിൽ ഏർപ്പെടുവാൻ പാടുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള  പൊരുത്തക്കേടുകളുണ്ടെങ്കിൽ അപ്പോൾത്തന്നെ ഓഫീസിൽ  അറിയിക്കേണ്ടതാണ്.

12. നിങ്ങളുടെ കോവിഡ് 19 ടെസ്റ്റിന് ശേഷം മാത്രമേ ജോലിയിൽ പ്രവേശിക്കാവൂ.അതിന്റെ ചിലവുകൾ നിങ്ങൾ പോകുന്ന വീട്ടുടമസ്ഥൻ തന്നെ വഹിക്കുന്നതാണ്.

13.വീട്ടുടമസ്ഥര്‍ നിങ്ങളുടെ PCC ആവശ്യപ്പെടുകയാണെങ്കില്‍ അടുത്തുള്ള അക്ഷയ വഴി PCC ലഭിക്കുന്നതാണ്. അതിന്‍റ ചിലവുകള്‍ അവര്‍ തന്നെ വഹിക്കൂന്നതായിരിക്കും.

14. നിങ്ങള്‍ സേവനം അവസാനിപ്പിച്ച് തിരിച്ച് പോകുമ്പോഴോ അല്ലെങ്കില്‍ അവധിക്ക് വീട്ടില്‍ പോകുമ്പോഴോ വീട്ടുടമസ്ഥരെ വിളിച്ച് നിങ്ങളുടെ ബാഗ് പരിശോധിപ്പിക്കേണ്ടതാണ്.  

15.നിങ്ങള്‍ എ എസ് മിത്രയുടെ മീഡിയേഷന്‍ വഴി ജോലി ചെയ്തുകൊണ്ടിരിക്കെ, ഏതെങ്കിലും കാരണവശാല്‍ മറ്റൊരു സ്ഥലത്ത്, മറ്റൊരു ഡ്യൂട്ടിയില്‍ ജോയിന്‍ ചെയ്യാന്‍ എ എസ് മിത്ര ആവശ്യപ്പെട്ടാല്‍, യാതൊരു മടിയും കൂടാതെ അടുത്ത ഡ്യൂട്ടിയില്‍ ജോയിന്‍ ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം നഷ്ട പരിഹാരമായി നിങ്ങളുടെ ഒരുമാസത്തെ ശമ്പളത്തിനു ആനുപാതികമായ തുക ഏജെന്‍സിയില്‍ അടക്കുന്നതിനും സമ്മതമാണ്. ഇങ്ങനെ വരുന്ന സാഹചര്യത്തില്‍  നഷ്ടപരിഹാരം അടക്കാതെ വന്നാല്‍  എ  എസ് മിത്രക്ക് നിങ്ങളെ മറ്റു ഏജന്‍സികളില്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനുമുള്ള  പരമാധികാരവുമുണ്ടെന്ന് അംഗീകരിക്കുന്നു.   

16. എ എസ് മിത്രയെ തെറ്റിദ്ധരിപ്പിചും വഞ്ചിച്ചും അതേ ഡ്യൂട്ടിയില്‍ തുടരുന്നതായി തെളിവായാല്‍ രു..20000(ഇരുപതിനായിരം)രൂപ എ എസ്  മിത്രക്ക് നല്‍കാമെന്നും അംഗീകരിക്കുന്നു.

17. ഈ നിബന്ധനകള്‍ വായിച്ച് പൂര്‍ണ്ണ താല്‍പര്യത്തോടെ ഈ സ്ഥാപനത്തില്‍ നിന്ന് ...................................................... ആധാര്‍ നമ്പര്‍ ................................................................ എന്ന ഞാന്‍ ................................................................... എന്ന ആളിന്‍റെ വീട്ടില്‍  .................................... (അക്ഷരത്തില്‍ ..................................................................................................................) രൂപ മാസ ശമ്പളത്തിന് പോകാന്‍ സമ്മതിച്ച് രണ്ട് സാക്ഷികള്‍ മുമ്പാകെ ഞാന്‍ ഈ എഗ്രിമെന്‍റില്‍ ഒപ്പു വെച്ചിട്ടുള്ളതാണ്.      

Download Document