Our Location

A S Mithra Private Limited, First Floor, PBN Arcade, Old Manakkad Road, Near Jai Rani Public School, Thodupuzha - 685 584

Contact Us


PLEASE READ THIS PAGE CAREFULLY. IF YOU DO NOT ACCEPT THE TERMS OF USE STATED HEREIN, DO NOT USE THE WEB SITE AND ITS SERVICES. BY USING / ACCESSING THE WEBSITE - BOOKMYHOMEMAID.COM, YOU ARE INDICATING THAT YOU ACCEPT THE TERMS OF USER AND YOUR ACCEPTANCE IS BOUND BY THE PROVISIONS OF THESE TERMS OF USE, INCLUDING ANY UPDATION / REVISIONS MADE THEREIN. A S MITHRA PRIVATE LIMITED (“COMPANY") MAY REVISE THESE TERMS OF USE, INCLUDING BOOKMYHOMEMAID.COM PRIVACY STATEMENE AT ITS DISCRETION. THE COMPANY DOES NOT HAVE ANY OBLIGATION OR RESPONSIBILITY TO INFORM OR INTIMATE YOU IN ANY MANNER, DIRECTLY OR INDIRECTLY, OF THE POSTING ONCE UPDATED OR PRIOR TO SUCH UPDATION. YOUR USE OF THE WEBSITE (DEFINED BELOW) FOLLOWING ANY SUCH MODIFICATION CONSTITUTES YOUR AGREEMENT TO FOLLOW AND BE BOUND BY THE TERMS OF USE AS MODIFIED. ANY ADDITIONAL TERMS AND CONDITIONS, DISCLAIMERS, PRIVACY POLICIES AND OTHER POLICIES APPLICABLE TO GENERAL AND SPECIFIC AREAS OF THIS WEB SITE OR TO PARTICULAR CONTENT ARE ALSO CONSIDERED AS TERMS OF USE. YOU SHOULD VISIT THIS PAGE PERIODICALLY TO REVIEW THE TERMS OF USE, BECAUSE THEY ARE BINDING ON YOU. THE TERMS "YOU" AND "USER" AS USED HEREIN REFER TO ALL INDIVIDUALS AND/OR ENTITIES ACCESSING THE WEB SITE FOR ANY REASON.

A S Mithra  Private Limited, a company incorporated under the Indian Companies Act, 2013, is operating the website www.bookmyhomemaid.com. This page states the terms of use ("Terms of Use" / “Terms”) under which you (“You” / “Your”) may use BookMyHomeMaid.com, an on-line service to post and search employment opportunities and user resumes ("BookMyHomeMaid.com" or "Web Site").


These Terms of Use include the BookMyHomeMaid.com Privacy Statement (https://www.bookmyhomemaid.com/privacyPolicy.php) which is incorporated into these Terms of Use by reference. By using BookMyHomeMaid.com, You are indicating your acceptance to be bound by these Terms of Use, including the BookMyHomeMaid.com Privacy Statement.

TERMS AND CONDITIONS FOR EMPLOYERS

ഹോം നേഴ്സ് / ഹോം മെയ്ഡ് സേവനം അവശ്യമുള്ളവരും എ എസ് മിത്രയും തമ്മിലുള്ള എഗ്രിമെന്‍റ്

1.   സ്ഥിരമായോ ഭാഗികമായോ ജോലിക്കാരുടെ സേവനം ആവശ്യമുള്ളവർ ഒരാഴ്ച മുമ്പ്  ബുക്ക് ചെയ്യണം.
1. Those who require the services of staff on a permanent or part-time basis should book a week in advance.

2.   ബുക്ക് ചെയ്യുന്നവര്‍ സെല്‍ഫ് അറ്റസ്റ്റു ചെയ്ത ആധാര്‍ / ഐ ഡി കാര്‍ഡ് ഓഫീസില്‍ സബ്മിറ്റ് ചെയ്യേണ്ടതാണ്.
2. Those making the booking should submit their self-attested Aadhaar / ID card at the office.

3.   ബുക്ക് ചെയ്യുന്ന അവസരത്തിൽ രജിസ്ട്രേഷൻ ഫീസ് അടച്ച രസീത് വാങ്ങേണ്ടതാണ്. ഒരു രജിസ്ട്രേഷൻ ഒരു ബുക്കിങ്ങിനു മാത്രമേ അനുവദിക്കുകയുള്ളൂ. രജിസ്ട്രേഷൻ ഫീസ് തിരികെ ലഭിക്കുന്നതല്ല.
3. Receipt of payment of registration fee should be obtained at the time of booking. One registration is allowed for one booking only. Registration fee is non-refundable.

4. ഹോം മെയ്ഡിനെ / ഹോം നേഴ്സിനെ ................................................... ............................................ ................................................. ജോലിക്ക് വേണ്ടിയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടി. ജോലി മാത്രമേ ചെയ്യിക്കുവാന്‍ പാടുള്ളു.
4. Housemaid / Home Nurse ............................................ .... . ....... ........................................ ..... .. . .............................................. .registered T. employment only.

5.   ഹോം മെയ്ഡിനെ / ഹോം നേഴ്സിനെ കൊണ്ട് പോകുന്നതിന് മുമ്പ് രജിസ്ട്രേഷന്‍ ഫീസ് 2500 (രണ്ടായിരത്തി അഞ്ഞൂറ്) രൂപയും സെക്യൂരിറ്റി ഡെപ്പൊസിറ്റായി ഹോം മെയ്ഡിന് / ഹോം നേഴ്സിന് പറഞ്ഞിരിക്കുന്ന ശമ്പളവും സര്‍വ്വീസചാര്‍ജും കൂട്ടി    രു ................................ ( അക്ഷരത്തില്‍ ..................................................................... ..................................)  രൂപായും  ഓഫീസില്‍ മുന്‍കൂര്‍  നല്‍കേണ്ടതാണ്. ജോലിക്കാരി / ജോലിക്കാരന്‍ ജോലി തുടങ്ങി 28 ദിവസം പൂര്‍ത്തിയാവുന്ന മുറക്ക് സര്‍വ്വീസ് ചാര്‍ജ് ................................... രൂപ എ എസ് മിത്രക്ക് നല്‍കേണ്ടതാണ്. അന്നേ ദിവസം  ഹോം മെയ്ഡിന് / ഹോം നേഴ്സിന് പറഞ്ഞിരിക്കുന്ന ശമ്പളമായ രൂ. ............................... നല്‍കേണ്ടതാണ്. അല്ലാത്ത പക്ഷം ഹോം മെയ്ഡിന്‍റെ / ഹോം നേഴ്സിന്‍റെ സേവനം അവസാനിപ്പിക്കുന്നതാണ്.
5. You must pay Registration fee Rs: 2500 + One month salary ..................... advance as security deposit before taking staff to your home. Service charge after completion of 28 days from the commencement of work by the employee / Workman, Rs. ................. should be given. On that day the stated salary for home maid / home nurse is Rs. ...................... to be paid. Otherwise the services of home maid / home nurse will be terminated.

6.   ജോലിക്കാര്‍ക്ക് ക്ഷേമ നിധി, പി എഫ് ഇവ അടക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ അതും കസ്റ്റമറായ നിങ്ങള്‍ തന്നെ അടക്കേണ്ടതാണ്.
6. In case you have to pay welfare fund and PF to the employees, you as the customer have to pay the same.

7.   ജോലിക്കാരിയുടെ / ജോലിക്കാരന്‍റെ 28 പ്രവര്‍ത്തി ദിവസങ്ങള്‍ ഒരുമാസക്കാലമായി കണക്കാക്കുന്നതാണ്. ദിവസത്തില്‍ 8 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കുവാന്‍ പാടില്ല.
7. 28 working days of an employee shall be considered as one month. Should not be ask to work more than 8 hours a day.  

8.  ജോലിക്കാരിയെ കൊണ്ടു പോകുവാൻ വരുന്ന അവസരത്തിലും തിരിച്ച് കൊണ്ടുവരുന്ന അവസരത്തിലും  നിർബന്ധമായും സ്ത്രീകളെയും കൂട്ടി വരേണ്ടതാണ്.  തദവസരത്തിൽ ജോലിക്കാരുമായി അപേക്ഷകർ പരസ്പര ധാരണ ഉണ്ടാകേണ്ടതും ജോലിയെ സംബന്ധിച്ചുള്ള വിശദീകരണം കൊടുക്കേണ്ടതുമാണ്.
8. On the occasion of taking away the female servant and on the occasion of bringing back, a women must be accompanied with you. Applicants should have a mutual understanding with the employee on the occasion and explain the job.

9.   ഓഫീസ് രാവിലെ 09.30 am  മുതൽ 05.30 pm വരെയായിരിക്കും പ്രവർത്തന സമയം. പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ഓഫീസ് അവധിയായിരിക്കും എന്നാല്‍ വെര്‍ച്വല്‍ ഓഫീസ് ഉണ്ടായിരിക്കുന്നതാണ്.
9. Office working hours will be from 09.30 am to 05.30 pm. Office will be closed on public holidays and Sundays but virtual office will be available round the clock.

10.  ജോലിക്കാരെ കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടു വരുമ്പോഴുള്ള യാത്രാ ചിലവുകൾ അപേക്ഷകർ തന്നെ വഹിക്കേണ്ടതാണ്.
10. Applicants shall bear the travel expenses incurred during coming and return of employees.

11. കേരളത്തിനു പുറത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് ജോലിക്ക് ആളെ ആവശ്യമുള്ളവർ ഒരു മാസത്തെ ശമ്പളം എത്ര രൂപയാണോ ആ തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി   ഓഫീസിൽ അടയ്ക്കേണ്ടതും   കൂടാതെ  ആറുമാസത്തെ സര്‍വ്വീസ് ചാര്‍ജ് എത്ര രൂപയാണോ ആ തുകയും അഡ്വാൻസായി ഓഫീസിൽ അടച്ച്  രസീത് വാങ്ങേണ്ടതും കാലാവധി   തീരുന്ന സമയം ഓഫീസിൽ നിന്നും അവസാനത്തെ മാസശമ്പളം ജോലിക്ക് വരുന്നവർക്ക് നൽകുന്നതുമാണ്.
11. Those who need people to work in other states outside Kerala should pay the amount of one month's salary to the office as a security deposit and also the amount of service charge for six months should be paid in advance to the office and get a receipt.

12. ഞങ്ങള്‍ നിങ്ങള്‍ക്ക് ആളെ അറേഞ്ച് ചെയ്തതിനു ശേഷം ഓര്‍ഡര്‍ പിന്‍വലിക്കുവാന്‍  ചെയ്യുവാന്‍ പാടുള്ളതല്ല. അങ്ങനെ വരുന്ന സാഹചര്യത്തില്‍ രജിസ്ട്രേഷന്‍ ഫീ തിരികെ നല്‍കുന്നതല്ല. കരുതല്‍ ധനമായി നല്‍കിയ തുക 20 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ തിരികെ ലഭിക്കുന്നതാണ്. രജിസ്ട്രേഷന്‍ ഫീ അടച്ചിട്ടുള്ളതിനാല്‍ ഈ രജിസ്ട്രേഷന്‍ കാലയളവിനുള്ളില്‍ ഏതു സമയത്തും ഞങ്ങളുടെ സര്‍വ്വീസ് നിങ്ങള്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. 2500 രൂപയില്‍ കുറഞ്ഞ ഓഫര്‍ രജിസ്ട്രേഷന്‍ ആണ് നിങ്ങള്‍ ചെയ്തതെങ്കില്‍ അതിന്‍റെ വാലിഡിറ്റി 3 മാസം മാത്രമായിരിക്കും.
12. We are not allowed to withdraw the order after we have arranged a staff for you. In such case the registration fee will not be refunded. The deposit will be credited back to your account within 20 working days. You can request our service at any time during this registration period as long as the registration fee is paid. If you have registered an offer less than 2500 rupees, it will be valid for 3 months only.

13. ജോലിക്കാരിക്ക് / ജോലിക്കാരന് പ്രത്യേക താമസസൗകര്യം നല്‍കണം. കൂടാതെ  ഭക്ഷണവും, സുരക്ഷിതത്വവും നല്‍കണ്ടത് നിങ്ങളുടെ ഉത്തരവാദിത്വവും ആയിരിക്കും. ജോലിക്കാരിക്ക് / ജോലിക്കാരന് തന്റെ ജോലിയിൽ മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടുണ്ടെന്നു സ്ഥാപനത്തെ രേഖാമൂലം അറിയിച്ചാൽ ടീ ജോലിക്കാരിയെ സ്ഥാപനത്തിന് എപ്പോൾ വേണമെങ്കിലും തിരിച്ചു വിളിക്കുവാൻ അവകാശം ഉണ്ടായിരിക്കുന്നതാണ്.
13. Special accommodation should be provided to the female/employee. It will also be your responsibility to provide food and security. The organization reserves the right to recall the employee at any time if he/she informs the organization in writing that he/she is mentally or physically challenged in his/her work.

14. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളും, ഭക്ഷണങ്ങളും രോഗിക്ക് നല്‍കുക, മലമൂത്ര വിസര്‍ജ്യങ്ങള്‍ മാറ്റുക, മുറിവ് – വ്രണങ്ങള്‍ ഡ്രസ്സ് ചെയ്യുക, രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, മുറി, കക്കൂസ് എന്നിവ ശുചിയാക്കുക, കുളിപ്പിക്കുക, പല്ല് തേപ്പിക്കുക എന്നിവയാണ് ഹോം നേഴ്സിന്‍റെ പ്രധാന ജോലികള്‍.
14. The main tasks of the home nurse are to give the medicines and foods prescribed by the doctor to the patient, change the excrement, dress the wounds and sores, clean the clothes used by the patient, clean the room and toilet, bathe and brush the teeth.

15. മുറ്റമടിക്കുക, വീടു ശുചിയാക്കുക, തുണി അലക്കുക, പാത്രങ്ങള്‍ കഴുകുക, ഭക്ഷണം പാകം ചെയ്യുക എന്നിവയാണ് ഹോം മെയ്ഡിന്‍റെ പ്രധാന ജോലികള്‍.
15. The main tasks of a homemaker are to broom the yard, clean the house, do the laundry, wash the dishes and cook the food etc.

16. ഓഫീസിന്‍റെ അനുവാദമില്ലാതെ ജോലിക്കാരിയുമായി / ജോലിക്കാരനുമായി ജോലിസംബന്ധമായോ, സാമ്പത്തികമായോ എന്തെങ്കിലും ഇടപാടുകള്‍ ഉണ്ടായാല്‍ അതിന് ഓഫീസുമായി യാതൊരുവിധ ബാധ്യതകളും ഉണ്ടായിരിക്കുന്നതല്ല. 
16. The Office shall not have any liability for any employment or financial dealings with the employee without the permission of the Office.  

17.അത്യാവശ്യഘട്ടങ്ങളിലോ ആഘോഷ ദിവസങ്ങളിലോ ജോലിക്കാരി / ജോലിക്കാരന്‍ ലീവ് ആവശ്യപ്പെട്ടാല്‍, ലീവ് നല്‍കേണ്ടതാണ്. അപ്പോള്‍ പകരം ജോലിക്കാരിയെ / ജോലിക്കാരനെ നല്‍കുന്നതല്ല. ജോലിക്കാരി / ജോലിക്കാരന് ദീര്‍ഘകാലത്തെ ലീവ് ആവശ്യമായി വന്നാല്‍ പകരം ജോലിക്കാരിയെ / ജോലിക്കാരനെ ലഭ്യത അനുസരിച്ച് നല്‍കുന്നതാണ്.
17. Leave shall be granted if the employee requests leave on essential occasions or on festive days. Then the maid/employee is not given instead. In case the employee requires long leave, the employee will be replaced subject to availability.

18.രോഗി മരണപ്പെട്ടാല്‍ അന്നു തന്നെ ഹോം നേഴ്സിനെ തിരികെ ഏല്‍പ്പിക്കേണ്ടതാണ്. ശമ്പളവും സര്‍വ്വീസ് ചാര്‍ജും കിഴിച്ചതിനു ശേഷമുള്ള തുക 20 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ തിരികെ ലഭിക്കുന്നതാണ്.  
18. If the patient dies, he should be handed over to the home nurse on the same day. After deducting salary and service charges, the amount will be credited back to your account within 20 working days.

19. ജോലിക്കാരി / ജോലിക്കാരന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് അവരുടെ സന്ദര്‍ശകര്‍ വന്നാല്‍ അനുവാദം നല്‍കേണ്ടതില്ല. സേവനം അവസാനിപ്പിച്ച് ഓഫീസില്‍ കൊണ്ടുവരുന്നതിനു മുമ്പ് അവരുടെ ബാഗും മറ്റ് സാമഗ്രികളും പരിശോധിച്ച് പരസ്പരം ബോധ്യപ്പെട്ടിരിക്കണം. ഇതിനു ശേഷം വരുന്ന പരാതികള്‍ സ്വീകരിക്കുന്നതല്ല.  
19. Employees are not required to give permission if their visitors come to the place where they are working. Before ending the service and bringing them to the office, their bag and other belongings should be checked and convinced of each other. Complaints received after this will not be entertained.

20. ജോലിക്കാരിക്ക് / ജോലിക്കാരന് മാസത്തിൽ (30 ദിവസത്തില്‍) രണ്ട് തവണ അവധി നൽകേണ്ടതാണ്. അവധി എടുക്കാതെ വരുന്ന ദിവസങ്ങളിലെ ശമ്പളം ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലിക്കാരിക്ക് / ജോലിക്കാരന്  നൽകേണ്ടതാണ്.
20. The employee shall be given leave twice in a month (30 days). The salary for the days not taken leave shall be paid to the employee on daily wage basis.

21. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവർക്ക് പ്രതിമാസം അവധി എടുക്കുവാൻ സാധിക്കാത്തത് കാരണം 6 മാസം കൂടുമ്പോൾ നാട്ടിലേക്ക് വരുമ്പോൾ ആ അവധി ദിവസങ്ങളിലെ ശമ്പള തുകയും കൂടി അധികമായി നൽകേണ്ടതാണ്.
21. Those working outside Kerala are not able to take monthly leave, so when they come home after every 6 months, the salary amount for those leave days should be paid additionally.

22. മാസത്തിൽ രണ്ടിൽ കൂടുതൽ അവധി എടുക്കുന്ന ജോലിക്കാരിക്ക് അവധിയെടുത്ത ദിവസത്തെ ശമ്പളം ദിവസക്കൂലി അടിസ്ഥാനത്തിൽ കുറച്ചു കൊടുക്കേണ്ടതുമാണ്. മാസത്തിൽ ഒരിക്കൽ ജോലിക്കാരിക്ക് സ്ഥാപനവുമായി ഫോണിൽ കൂടിയോ നേരിട്ടോ  ബന്ധപ്പെടുവാൻ ഉള്ള സാഹചര്യം കൊടുത്തിരിക്കണം.
22. An employee who takes more than two days off in a month shall be paid the salary on the basis of daily wages. The employee should be given the opportunity to contact the organization by phone or in person once a month.

23. ജോലിക്കാരിയുടെ / ജോലിക്കാരന്‍റെ  സേവനം വീട്ടുകാർക്ക് തൃപ്തികരമല്ലാതെ വന്നാൽ ഉടന്‍ തന്നെ ഓഫീസില്‍ അറിയിക്കേണ്ടതാണ്. ആവശ്യപ്പെട്ടാല്‍ ജോലിക്കാരിയെ / ജോലിക്കാരനെ 5 പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം മാറ്റി നല്‍കുന്നതാണ്. അല്ലാത്ത പക്ഷം ജോലി ചെയ്തിട്ടുള്ള അത്രയും ദിവസത്തെ ശമ്പളം കരുതല്‍ തുകയായി നല്‍കിയ ശമ്പളത്തില്‍ നിന്നും കുറച്ച് ബാക്കി തുക തിരികെ നല്‍കുന്നതാണ്.
23. If the service of the maid/employee is not satisfactory to the household, it should be reported to the office immediately. If requested, the employee will be replaced within 5 working days. Otherwise the salary for that number of days worked will be reduced and balace deposit amount will be refunded.

24. ജോലിക്കാരിയുടെ/ ജോലിക്കാരന്‍റെ  സേവനം കഴിയുന്ന അവസരത്തിൽ ടി ആളെ ഓഫീസിന്‍റെ അറിവോടുകൂടി ജോലിക്കാരിയുടെ/ ജോലിക്കാരന്‍റെ  ആ മാസത്തെ ശമ്പളവും കൊടുത്ത് മാത്രമേ തിരിച്ചയക്കാന്‍ പാടുള്ളു. കരുതല്‍ ധനമായി നിങ്ങള്‍ നല്‍കിയ പണം 12 പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ ലഭിക്കുന്നതാണ്.  
24. In the event that the service of the employee/employee is completed, the T person shall be sent back only with the knowledge of the office and must pay the salary of the employee for that month. The money you paid as reserve will be credited to your account within 12 working days.

25.ഏതെങ്കിലും കാരണവശാൽ സര്‍വ്വീസ് ചാര്‍ജ്  ലഭിക്കാതെ വന്നാൽ  അല്ലെങ്കില്‍ ജോലിക്കാരിക്ക്/ ജോലിക്കാരന് ശമ്പളം ലഭിക്കാതെ വന്നാലോ  ടീ ജോലിക്കാരിയെ/ ജോലിക്കാരനെ ഞങ്ങള്‍  തിരികെ വിളിക്കുന്നതും അതിൽ വരുന്ന സാമ്പത്തികനഷ്ടം അപേക്ഷകൻ നൽകേണ്ടതുമാണ്.
25. In case of non-payment of service charge or non-payment of salary due to any reason, the T maid/employee shall be called back by us and the applicant shall bear the financial loss incurred.

26. ജോലിക്കാരിയുടെ / ജോലിക്കാരന്‍റെ  പരിപൂർണ ഉത്തരവാദിത്വം അവരുടെ സേവനത്തിന് ഏറ്റെടുത്തിരിക്കുന്ന വ്യക്തികൾ / വീട്ടുകാരിൽ നിക്ഷിപ്തമായിരിക്കുന്നതാണ്. വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ (സ്വർണം,  പണം,  വിലകൂടിയ മറ്റുപകരണങ്ങൾ,  തുണികൾ) മുതലായവ ജോലിക്കാരി/ ജോലിക്കാരനെക്കൊണ്ട് കൈകാര്യം ചെയ്യാൻ പാടില്ലാത്തതും അങ്ങനെ സംഭവിച്ചാൽ അതിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ടി സ്ഥാപനത്തിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
26. The full responsibility of the employee rests with the persons/households engaged in their service. Household valuables (gold, money, other expensive items, cloths) etc. should not be handled by the employee and the organization shall not be responsible for any damage caused thereto.

27. കമ്പനിയുടെ നിയമം അനുസരിച്ചു മാറിവരുന്ന സർവീസ് ടാക്സിലും സർവീസ് ചാർജിലും അപേക്ഷകൻ സഹകരിക്കേണ്ടതാണ്. എല്ലാവര്‍ഷവും ജനുവരി ഒന്നിന്  ശമ്പളം, സര്‍വ്വീസ് ചാര്‍ജ് എന്നിവ മാറുന്നതായിരിക്കും.
27. The applicant shall bear the service tax and service charge as per the rules of the company. Salary and Service Charge will be changed on 1st January every year.

28.ഏതെങ്കിലും കാരണവശാൽ ജോലിക്കു വന്നിരിക്കുന്ന വ്യക്തിയെ മാറ്റി നിയമിക്കേണ്ടി വന്നാൽ അതിനു ചിലവാകുന്ന യാത്ര ചിലവുകൾ ജോലിക്ക് ആളെ ആവശ്യമുള്ളവർ നൽകേണ്ടതാണ്.
28. If for any reason the person who has come to work has to be changed, the travel expenses incurred shall be paid by the person who needs the employee.

29. ജോലിക്കാരി / ജോലിക്കാരന്‍ അഡ്വാന്‍സ്  ആവശ്യപ്പെടുകയാണെങ്കില്‍, അവര്‍ എത്ര ദിവസം ജോലി ചെയ്തിട്ടുണ്ടെന്ന് കണക്കാക്കി ആ തുകയില്‍ രണ്ടായിരം കുറച്ചാല്‍ എത്ര കിട്ടുമോ അത്രയും വരെ അഡ്വാന്‍സ് നല്‍കാവുന്നതാണ്. 14 ദിവസമെങ്കിലും ജോലി ചെയ്യാതെ അഡ്വാന്‍സ് നല്‍കേണ്ടതില്ല.    
29.If the employee asks for an advance, the advance can be given up to the amount obtained by deducting two thousand from the amount calculated on the number of days they have worked and how much they obtained. Advance shall not be paid without working for at least 14 days.

30. കരാറിൽ പറഞ്ഞിരിക്കുന്ന ജോലികളില്ലാതെ മറ്റ് ഏതെങ്കിലും അധിക ജോലി ചെയ്യിക്കുകയാണെങ്കിൽ,  അതിന് ശമ്പളം കൂടാതെ അധിക തുക കൂലിയായി നൽകേണ്ടേതാണ്.
30. If any additional work is done other than the work specified in the contract, the additional amount shall be paid as wages with salary.

31. സേവനത്തിന് കൊണ്ടുപോകുന്ന ജോലിക്കാരിയെ / ജോലിക്കാരനെ വീട്ടിലെ അംഗത്തെ പോലെ കരുതേണ്ടതാണ്.
31. A maid/employee taken for service should be treated as a member of the household.

32. സ്റ്റാഫിന്‍റെ PCC ആവശ്യമുള്ളവര്‍ സ്വന്തം ചിലവില്‍ അക്ഷയ വഴി PCC എടുക്കാവുന്നതാണ്.
32. Those who requiring PCC of staff may take PCC through Akshaya at their own cost.

33. ഓഫീസില്‍ നിന്നും കരാര്‍ പ്രകാരം ജോലിക്കാരിയെ / ജോലിക്കാരനെ കൊണ്ടുപോയതിനുശേഷം കാലാവധി കഴിഞ്ഞ് ഓഫീസിന്‍റെ അനുവാദമില്ലാതെ അതേ ജോലിക്കാരിയെ / ജോലിക്കാരനെ വീണ്ടും ജോലിക്ക് നിര്‍ത്തുവാന്‍ പാടില്ല. കുടുംബാംഗങ്ങളോ അവരുടെ ബന്ധുക്കളോ ജോലിക്കാരിയോട് / ജോലിക്കാരനോട് യാതൊരു വിധത്തിലുള്ള പ്രലോഭനങ്ങളും നൽകുവാൻ പാടില്ലാത്തതും അത്തരത്തിലുള്ള കാരണങ്ങളാൽ ജോലിക്കാരി / ജോലിക്കാരന്‍ അവരുടെ സർവീസ് കാലയളവിൽ സ്ഥാപനവുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കുന്ന സാഹചര്യം ഉണ്ടായാൽ എ എസ് മിത്ര പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക്  വീട്ടുകാരുടെ പേരിൽ വിശ്വാസവഞ്ചന,  നഷ്ടപരിഹാരം തുടങ്ങിയ നിയമനടപടികൾ സ്വീകരിക്കാവുന്നതാണ്. അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍,  കരുതല്‍ ധനമായി ഞങ്ങള്‍ വാങ്ങിയ പണം നിങ്ങള്‍ക്ക് തിരികെ നല്‍കുന്നതല്ല. ഇതുമൂലം സ്ഥാപനത്തിന് ഉണ്ടാകുന്ന സകല നഷ്ടങ്ങളും ........................................................ S/o / D/o ……………………………………. ആധാര്‍ നമ്പര്‍........................................................എന്ന എന്നില്‍ നിന്നോ, എന്‍റെ വസ്തുവകകളില്‍ നിന്നോ ഈടാക്കാവുന്നതുമാണ്.
33.After the joining of the employee under contract from the office, the same employee shall not be employed again without the permission of the office after the expiry of the term. The family members or their relatives should not give any kind of inducement to the employee/employee and if the maid/employee terminates the relationship with the organization during their service period for such reasons, A.S. Mithra Pvt. Ltd. can take any legal action aganist the family members for breach of trust and ask compensation on behalf of the A S Mithra Private Limited. In such a case, the money we bought as reserve will not be refunded to you. All losses incurred by the firm due to this ........................................................... S/o / D/o ………………………………. Aadhaar Number...................................................…….can be recovered from me or my property.

മേല്‍പ്പറഞ്ഞിരിക്കുന്ന എല്ലാ നിബന്ധനകളും ഞാന്‍ പൂര്‍ണ്ണമായും അംഗീകരിച്ച് കൊണ്ട്  താഴെപ്പറയുന്ന  രണ്ട് സാക്ഷികള്‍ മുമ്പാകെയാണ്  ഈ സര്‍വ്വീസ്  എഗ്രിമെന്‍റില്‍ ഒപ്പുവെച്ചിരിക്കുന്നത്. 

I have signed this service agreement in the presence of the following two witnesses, fully agreeing to all the above terms.

DOWNLOAD DOCUMENT